We can't find the page you're looking for
You can either return to the previous page, visit our home page or contact our support team.
Home Page
സ്വപ്നത്തിൻ്റെ അർത്ഥം വ്യാഖ്യാനിച്ചുകിട്ടിയ ആ പാനപാത്രവാഹകൻ യോസേഫിൻ്റെ കാര്യം ഓർത്ത് രാജാവിനോട് പറഞ്ഞിരുന്നെങ്കിൽ, രാജാവ് ഉടനെതന്നെ യോസേഫിനെ കാരാഗ്രഹത്തിൽനിന്ന് രക്ഷിച്ച് തൻ്റെ പാചകശാലയിൽ ആക്കുമായിരുന്നു. എന്നാൽ രാജകൊട്ടാരത്തിലെ അപ്പംവിളമ്പുകാരനാക്കാനല്ല, ലോകത്തിന് അന്നംകൊടുക്കുന്നവനാക്കുവാനായിരുന്നു യോസേഫിനെക്കുറിച്ചുള്ള ദൈവപദ്ധതി ➤
യേശുക്രിസ്തു നമ്മുടെ വാതിലായി ഉണ്ടെങ്കിൽ ഒരു ശത്രുവിനും ആ വാതിൽ കടന്ന് വരുവാൻ കഴിയില്ല. ഒരു ബാധയ്ക്കും അകത്തു കടക്കാൻ സാധിക്കില്ല, ഒരു പോരാട്ടത്തിനും ഉള്ളിൽ കയറാൻ പറ്റില്ല, ഒരു ശാപത്തിനും / ഒരു തിന്മയ്ക്കും / ഒരു രോഗത്തിനും / ഒരു നിരാശയ്ക്കും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ല. ➤
തൻ്റെ സഹോദരന്മാരെ ഒന്നു പരീക്ഷിക്കുന്നതിനുവേണ്ടിയാണ് യോസേഫ് ഈ വാക്കുകൾ പറഞ്ഞതെങ്കിലും അതിലടങ്ങിയിരിക്കുന്ന ധ്വനി വ്യക്തമാണ്. 'നേരുള്ളവരാണ് നിങ്ങൾ എങ്കിൽ പറയുന്ന വാക്ക് പാലിക്കുന്നവരായിരിക്കും നിങ്ങൾ', എന്നാണ് യോസേഫ് അവരോട് പറഞ്ഞതിൻ്റെ സാരം. എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും, എത്ര വലിയ കഷ്ടങ്ങളുണ്ടായാലും നേരുള്ള മനുഷ്യൻ അവൻ്റെ വാക്കുപാലിക്കും. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കയും ചെയ്യും. ➤
സർവ്വശക്തനായ ദൈവത്തിൻ്റെ കൽപ്പനകളും പ്രമാണങ്ങളും അടങ്ങിയ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ജീവ ചരിത്രവും, ജീവ മൊഴികളും അടങ്ങിയ, പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും പ്രവർത്തികളും വരങ്ങളും തങ്കലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന, ഈ പുസ്തകത്തോട്, ദൈവശ്വാസീയമായ ഈ തിരുവചനങ്ങളോട് നമുക്ക് എത്ര പ്രിയമുണ്ട് ? എന്നു ചോദിച്ചാൽ നമ്മുടെ ഉത്തരം എന്തായിരിക്കും ?* ➤
ദാവീദ് രാജാവ് തൻ്റെ ജീവിതത്തിൽ ശീലമാക്കിയ ഒരു കാര്യം, ഈ വചനഭാഗത്തും ആവർത്തിച്ച് പറയുന്നുണ്ട് (സങ്കീ. 109: 30 “ഞാൻ എൻ്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിൻ്റെ നടുവിൽ അവനെ പുകഴ്ത്തും.”) ജീവിതത്തിൻ്റെ എല്ലാ നാളുകളിലും കർത്താവിനെ വാഴ്ത്തി സ്തുതിച്ചുകൊണ്ടിരുന്നാൽ മതി, അപ്പോൾ അവിടുന്ന് നമ്മുടെ വലത്തുഭാഗത്തു നിന്നുകൊണ്ട് ..വിധിക്കുന്നവരുടെ കയ്യിൽനിന്നും നമ്മെ രക്ഷിക്കും. ➤
മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍