നമ്മൾ കുനിഞ്ഞു ജീവിക്കാനല്ല, വീണു കിടക്കാനല്ല, നിലം പരിശാകനല്ല, താഴെ നിൽക്കാനല്ല, കൂപ്പുകുത്തി കിടക്കാനല്ല…. സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ പദ്ധതി നമ്മൾ നിവർന്നു നിൽക്കാനാണ്. അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാനാണ്. അതുകൊണ്ട് നമുക്ക് വിശ്വാസത്തോടെ പറയാം; എൻ്റെ കർത്താവിൻ്റെ കൃപയാൽ ഞാനും എൻ്റെ കുടുംബവും എൻ്റെ തലമുറയും “..ഞങ്ങൾ എഴുന്നേറ്റ് നിവർന്നു നിൽക്കും” (സങ്കീ. 20:8). *ആമേൻ*
|
Shaiju JohnPublisher & Chief Editor- Vachanamari |