Jun 15, 2021
ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?* *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?* മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ? യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ് ➤
കാട്ടിൽ വീണുകിടന്ന ആ കത്തിൻ്റെ ഒരു കോപ്പി ലെസ്ലി കണ്ടു. അവൾ അത് എടുത്തു വായിച്ചു, ആ കത്തിലെ വാക്കുകൾ അവളുടെ ഹൃദയത്തിന് ആശ്വാസം നൽകി. തൻ്റെ കൂടെപ്പിറപ്പുകളെ അതു വായിച്ചുകേൾപ്പിച്ചു. പ്രതീക്ഷകൾ അസ്തമിച്ച് മരണത്തെ മുന്നിൽ കണ്ടിരുന്ന അവർക്ക് ആ കത്ത് ഊർജ്ജം പകർന്നു. ആ കത്തിൽ എഴുതിയിരുന്നതുപോലെ അവർ ചെയ്തു. അവസാനം 2023 ജൂൺ മാസം 9 തിയ്യതി, രക്ഷാപ്രവർത്തകർ അവരുടെ അടുത്തെത്തി, അവരെ രക്ഷിച്ചു. ➤
എന്നെ തൊട്ടതു ആർ’ എന്നു യേശു ചോദിച്ചപ്പോൾ കർത്താവിനെ തൊട്ടവരെല്ലാം പറഞ്ഞത് ‘ഞാനല്ല, ഞാനല്ല’ എന്നായിരുന്നു. (വാക്യം. ലൂക്കൊ. 8:45). എന്നാൽ ആ സ്ത്രീ മാത്രം വിറെച്ചുംകൊണ്ടു വന്ന് കർത്താവിൻ്റെ മുമ്പിൽ വീണ് അതു ഞാനാണ് കർത്താവേ എന്നു പറഞ്ഞു. അപ്പോൾ യേശു അവളെ ‘മകളെ’ എന്നു വിളിച്ചു. ➤
പ്രശ്നങ്ങൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ഒരു മോശെയെ അല്ല പിന്നീട് നമ്മൾ കാണുന്നത്. ദൈവത്തിങ്കലേക്ക് നോക്കിയ മോശെയെ ദൈവം ഒരു നേതാവാക്കി മാറ്റി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശ്രേഷ്ഠനായ ഒരു ലീഡർ. ദൈവത്തിൻ്റെ പ്രവാചകൻ. ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൌമ്യൻ. ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ.. ➤
ഒരിക്കൽ പ്രാവെന്നപോലെ യേശു കർത്താവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അഗ്നിജ്വാലപോലെ അപ്പൊസ്തലന്മാരുടെമേൽ ഇറങ്ങിവന്നപ്പോൾ വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. ആത്മാവിൻ്റെ അഭിഷേകം പത്രൊസിനെ പുതിയ ശുശ്രൂഷകനാക്കി മാറ്റി. അപ്പൊ. പ്രവ. 2:43. ഇന്നും പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം വെളിപ്പെടുന്നിടത്ത് വൻകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ➤
മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍